sisiliyama

തെങ്ങണ: പഴയബ്ലോക്ക് പുതുപ്പറമ്പിൽ പരേതനായ തോമസ് ജോസഫിന്റെ ഭാര്യ സിസിലിയാമ്മ തോമസ് (90) നിര്യാതയായി. തോട്ടയ്ക്കാട് അക്കരക്കടുപ്പിൽ കുടുംബാംഗം. മക്കൾ: ലിസമ്മ, ലീലാമ്മ, ആൻസി, ജോസ്( മോൻ), മോളി, ജാൻസി, ജെസ്സി. മരുമക്കൾ: പരേതനായ ജോസഫ് പാറത്തറ, സെബാസ്റ്റ്യൻ വെട്ടിക്കൽ, ജോസ് തച്ചേടത്ത്, ഷേർളി നീണ്ടൂർ, ജോർജ് പുരയിടത്തിൽ, ബെന്നി ആയിലിക്കുന്നേൽ. സംസ്‌കാരം നാളെ രാവിലെ 10.30 ന് വെരൂർ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.