ചങ്ങനാശേരി : ഗവ.വനിത ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ (എൻ.സി.വി.ടി) ട്രേഡിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 17 ന് അസൽ സർട്ടിഫിക്കറ്റുകൾ, ടി.സി എന്നിവ സഹിതം നേരിട്ടെത്തി അഡ്മിഷൻ നേടാം. രണ്ട് വർഷത്തെ ആകെ കോഴ്‌സ് ഫീസ് എസ്.സി, എസ്.ടി വിഭാഗം 1370, ഒ.ഇ.സി വിഭാഗം 1970, ജനറൽ വിഭാഗം 2520. പ്രായപരിധിയില്ല. ഫോൺ : 9446321018, 9744624730.