കിക്ക്...
കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സബ് ജൂണിയർ
തായ്കൊണ്ടൊ ചാമ്പ്യൻ ഷിപ്പിൽ 27 കിലോ താഴെ വിഭാഗത്തിൽ കണ്ണൂരിൻ്റെ സൂര്യദേവിനെതിരെ കാസർഗോഡിൻ്റെ നന്ദഗോപൻ പോയിൻ്റ് നേടുന്നു