മാന്നാനം: കുന്നത്തുപറമ്പിൽ കുടുംബയോഗത്തിന്റെ കുടുംബസംഗമം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പി.ജി സലിംകുമാറിന്റെ വസതിയിൽ (സുരഭി, മാന്നാനം) നടക്കും. കുടുംബയോഗം പ്രസിഡന്റ് പി.ജി സലിംകുമാർ അദ്ധ്യക്ഷത വഹിക്കും. പി.ജി രാജൻ, സുഭാഷ് ചന്ദ്രബോസ്, പി.ജി സുനിൽകുമാർ, വിനോദ ബാബു, സി.കെ സുനിൽകുമാർ, ഗിരീഷ് മാധവൻ, ബൈജു മഴുവഞ്ചേരിൽ, ശ്രീകുമാർ, സുരേഷ് തുടങ്ങിയവർ പങ്കെടുക്കും.