
പാലാ : പാലാ തെങ്ങുംപള്ളിൽ പരേതനായ ടി.എ. ദേവസ്യയുടെ ഭാര്യ ത്രേസ്യാമ്മ ദേവസ്യ (92) നിര്യാതയായി. പാലാ പാറമ്പുഴ കുടുംബാംഗം. മക്കൾ : സോബി, റ്റി.എസ്. എബ്രാഹം, ലിസി, മോളി, സൂസമ്മ, റോയി, ഓമന, ബീന, സാബു (തെങ്ങുംപള്ളി ആർക്കേഡ്), ബിജു. മരുമക്കൾ : ജോർജ് മഠത്തിൽ പാലാ, ആലീസ് വാഴക്കൽ രാമപുരം, ബേബിച്ചൻ അരീപ്ലാക്കൽ ഭരണങ്ങാനം, ജോയി മൂന്നുതൊട്ടിയിൽ കരൂർ, തോമാച്ചൻ വട്ടക്കുന്നേൽ അന്ത്യാളം, ഷൈനി മൂന്നുതൊട്ടിയിൽ കരൂർ, കുറുവാച്ചൻ ഇടയോടിയിൽ പൈക, അവറാച്ചൻ തോക്കനാട്ട് മഞ്ചക്കുഴി, ഷേർളി ചിറക്കൽ ചാമപതാൽ, ഷീബ കാഞ്ഞിരംപറമ്പിൽ രാമപുരം. സംസ്‌കാരം ഇന്ന് 2 ന് ളാലം സെന്റ് മേരീസ് പഴയ പള്ളിയിൽ.