rosamma

കുമ്മണ്ണൂർ : മൂന്നുപീടികയിൽ സിറിയക് ജോസഫിന്റെ ഭാര്യ റോസമ്മ സിറിയക് (90) നിര്യാതയായി. കിടങ്ങൂർ സൗത്ത് മാളിയേക്കൽ കുടുംബാംഗം. സഹോദരപുത്രൻ : ഫാ.ടോണി മൂന്നുപീടികയിൽ (ബാംഗ്ലൂർ). സംസ്‌കാരം നാളെ മൂന്നിന് ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറോനാ പള്ളിയിൽ.