പാമ്പാടി:എസ്.എൻ.ഡി.പി യോഗം 265ാം നമ്പർ പാമ്പാടി ശാഖയിലെ 977ാം നമ്പർ യൂത്ത്മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ 26ന് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കും. യൂത്ത്മൂവ്‌മെന്റ് സമർപ്പിക്കുന്ന രഥത്തിന്റെ രൂപീകരണത്തിന്റെ ഭാഗമായാണ് ചലഞ്ച്. 150 രൂപയാണ് നിരക്ക്. ഫ്രീ ഹോംഡെലിവറിയുമുണ്ട്. ഓർഡർ ചെയ്യുന്നതിനായി ഫോൺ: 8086569253, 9567844538, 9061145397.