ശബരിമലയിലെ സ്വർണ്ണപ്പാളി കാണാതായ സംഭവത്തെത്തുടർന്ന് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി വി.എൻ വാസവന്റെ ഏറ്റുമാനൂരിലെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പോലീസ് ജലപീരങ്കി ഉപയോഗിച്ചപ്പോൾ