പാലാ : ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചരണ സഭ പാലാ നിയോജക മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു. ടി.എൻ ജഗന്നിവാസ് കെഴുവംകുളം (പ്രസിഡന്റ്), ടി.കെ വാരിജാക്ഷൻ ഏഴാച്ചേരി (സെക്രട്ടറി) , വി.കെ ഹരിദാസ് (വൈസ് പ്രസിഡന്റ് ), ഇ.ജി ഹരിഹരൻ (ജോയിന്റ് സെക്രട്ടറി), വി.എൻ സജി (ട്രഷറർ),

സത്യൻ പന്തത്തല, ഡോ.പി.ജി സതീഷ് ബാബു, അഡ്വ. ഇ.എം സുരേഷ്, കെ.ഗോപി, എൻ.വി ബൈജു (ജില്ലാ പ്രതിനിധികൾ), കെ.പി വിജയൻ, ഇ.പി സാബു, ഒ.എൻ ബാലകൃഷ്ണൻ, എം.കെ ഗോപി, ഇ.കെ രാജൻ, കെ.ജി ദാസ്, വി.എൻ വേണുഗോപാൽ, ഇ.ഡി ചന്ദ്രബാബു, സി.എസ് വിജയകുമാർ, കെ.കരുണാകരൻ, സാബു വേലംമാക്കിൽ (കമ്മറ്റി അംഗങ്ങൾ).