e

കോ​ട്ട​യം​:​ ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി​ ​ജി​ല്ല​യി​ലെ​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളു​ടെ​യും​ ​വാ​ർ​ഡു​ക​ളു​ടെ​യും​ ​സം​വ​ര​ണ​ക്ര​മം​ ​നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള​ ​ന​റു​ക്കെ​ടു​പ്പ് ​ആ​രം​ഭി​ച്ചു.
വൈ​ക്കം,​ ​ക​ടു​ത്തു​രു​ത്തി,​ ​ഏ​റ്റു​മാ​നൂ​ർ​ ​ബ്ലോ​ക്കു​ക​ളി​ൽ​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ ​ന​റു​ക്കെ​ടു​പ്പാ​ണ് ​തി​ങ്ക​ളാ​ഴ്ച​ ​ന​ട​ന്ന​ത്.

18 ഗ്രാമപഞ്ചായത്തുകളിൽ പൂർത്തിയായി​ ​ഉ​ഴ​വൂ​ർ,​ളാ​ലം,​ ​മാ​ട​പ്പ​ള്ളി​ ​ബ്ലോ​ക്കു​ക​ളി​ൽ​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ ​വാ​ർ​ഡു​ക​ളു​ടെ​ ​സം​വ​ര​ണ​ ​ക്ര​മം​ ​നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള​ ​ന​റു​ക്കെ​ടു​പ്പ് ഇന്ന് ​ന​ട​ക്കും.​ ​ക​ളക്‌ട്രേറ്റി​ലെ​ ​വി​പ​ഞ്ചി​ക​ ​ഹാ​ളി​ൽ​ ​രാ​വി​ലെ​ ​പ​ത്തു​ ​മു​ത​ലാ​ണ് ​ന​റു​ക്കെ​ടു​പ്പ്.

മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലെ​ ​സം​വ​ര​ണ​ ​വാ​ർ​ഡു​ക​ൾ​ ​നി​ർ​ണ​യി​ക്കു​ന്ന​തി​നു​ള്ള​ ​ന​റു​ക്കെ​ടു​പ്പ് ​ഒ​ക്ടോ​ബ​ർ​ 16​ന് ​ക​ള​ക്‌ട്രേ​റ്റി​ലെ​ ​തൂ​ലി​ക​ ​കോ​ൺ​ഫ​റ​ൻ​സ് ​ഹാ​ളി​ൽ​ ​ന​ട​ക്കും.​ ​ബ്ലോ​ക്കു​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ ​ന​റു​ക്കെ​ടു​പ്പ് 18​നും​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ത് 21​നും ​ ​ക​ള​ക്‌ട്രേ​റ്റി​ലെ​ ​വി​പ​ഞ്ചി​ക​ ​ഹാ​ളി​ലാ​ണ് ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

​ ​ഇന്നലെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​ ​നി​ശ്ച​യി​ച്ച​ ​സം​വ​ര​ണ​ വാ​ർ​ഡു​കൾ
(പഞ്ചായത്ത്,​ സം​വ​ര​ണ​ ​വി​ഭാ​ഗം,​ ​സം​വ​ര​ണ​ ​നി​യോ​ജ​ക​ ​ന​മ്പ​ർ,​ ​പേ​ര് ​എ​ന്ന​ ​ക്ര​മ​ത്തിൽ )

കല്ലറ

പട്ടികജാതി സ്ത്രീ സംവരണം:7കുരിശുപള്ളി ഭാഗം, 14 ഗ്രാമ പഞ്ചായത്ത് ഭാഗം.

പട്ടികജാതി സംവരണം:5 മുല്ലമംഗലം ഭാഗം

സ്ത്രീ സംവരണം:1മുണ്ടാർ, 2മാണിക്യവിലാസം ഹയർ സെക്കൻഡറി സ്‌കൂൾ,9 കല്ലറ ചന്ത ഭാഗം,12കല്ലറ പഴയപള്ളി വാർഡ്,13വെൽഫെയർ സ്‌കൂൾ.

ഞീഴൂർ

പട്ടികജാതി സംവരണം:1 ശാന്തിപുരം.

സ്ത്രീ സംവരണം:5വടക്കേനിരപ്പ്,6വാക്കാട്,8 കാട്ടാമ്പാക്ക്, 9ചായംമാക്ക്, 10തോട്ടക്കുറ്റി, 11 പി.എച്ച്.സി, 12 തിരുവാമ്പാടി,14ഞീഴൂർ വെസ്റ്റ്.

കടുത്തുരുത്തി

പട്ടികജാതി സ്ത്രീ സംവരണം:2 ഗവണ്മെന്റ് ഹൈസ്‌കൂൾ, 3 കെ.എസ്.പുരം.

പട്ടികജാതി സംവരണം:4 മങ്ങാട്.

സ്ത്രീ സംവരണം:1 മാന്നാർ,8 പറമ്പ്രം, 10 മുട്ടുചിറ വെസ്റ്റ്, 12ആദിത്യപുരം, 13 ഗവൺമെന്റ് ഐ.ടി.ഐ, 17 ആയാംകുടി, 18 ആപ്പുഴ, 20പോളി ടെക്‌നിക്ക്

മുളക്കുളം

പട്ടികജാതി സ്ത്രീ സംവരണം:2 വടുകുന്നപ്പുഴ.

പട്ടികജാതി സംവരണം:13 പൂഴിക്കോൽ നോർത്ത്.

സ്ത്രീ സംവരണം:1 മുളക്കുളം, 4 അവർമ്മ, 9 അറുനൂറ്റിമംഗലം,10 കീഴൂർ സൗത്ത്, 12 പൂഴിക്കോൽ സൗത്ത്, 15 മൂർക്കാട്ടുപടി, 16 കാരിക്കോട് സൗത്ത്, 18 മനയ്ക്കപ്പടി.

ഉദയനാപുരം

പട്ടികജാതി സ്ത്രീ സംവരണം:9 വാഴമന, 17 വല്യാറ.

പട്ടികജാതി സംവരണം:11 വല്ലകം.

സ്ത്രീ സംവരണം:1 അക്കരപ്പാടം,3 നാനാടം,4 ഇരുമ്പൂഴിക്കര,10 കണത്താലി,12 പരുത്തുമുടി,13 ഉദയനാപുരം,15 ആലുംചുവട്. .

വെച്ചൂർ

പട്ടികജാതി സ്ത്രീ സംവരണം:8 പട്ടത്താനം.

പട്ടികജാതി സംവരണം:4 മുച്ചൂർക്കാവ്.

സ്ത്രീ സംവരണം:1 പൂങ്കാവ്,3 തോട്ടാപ്പള്ളി,5 മറ്റം,10 നഗരിന്ന,11 വെച്ചൂർ പള്ളി,12 ബണ്ട്‌റോഡ്.

ടി.വി.പുരം

പട്ടികജാതി സംവരണം:11 തൃണയംകുടം.

സ്ത്രീ സംവരണം:1 പള്ളിപ്പുറത്തുശ്ശേരി,4 ചേരിക്കൽ,5 ചെമ്മനത്തുകര തെക്ക്,9 മൂത്തേടത്തുകാവ്, 12 കണ്ണുകെട്ടുശ്ശേരി, 13 സരസ്വതി ഭാഗം,14 മറ്റപ്പള്ളി,15 മണ്ണത്താനം.

ചെമ്പ്

പട്ടികജാതി സ്ത്രീ സംവരണം:2 പനയ്ക്കൽ.

പട്ടികജാതി സംവരണം:10 തുരുത്തുമ്മ.

സ്ത്രീ സംവരണം:3 ഏലിയമ്മേൽ,5 കല്ലുകുത്താംകടവ്,8 പാറപ്പുറം,11 ചെമ്പ് പോസ്റ്റോഫീസ്,13 വേമ്പനാട്,14 വിജയോദയം 15 മുറിഞ്ഞപുഴ.

തലയാഴം

പട്ടികജാതി സ്ത്രീ സംവരണം: 12 മാടപ്പള്ളി പടിഞ്ഞാറ്.

പട്ടികജാതി സംവരണം:16 അമ്പാനപ്പള്ളി.

സ്ത്രീ സംവരണം:2 തോട്ടകം,4 കൂവ്വം,6 ഉല്ലല,8 കണ്ടംതുരുത്ത്,10 തൃപ്പക്കുടം,14 കരിയാർ,15 ഇട ഉല്ലല.

മറവൻതുരുത്ത്

പട്ടികജാതി സ്ത്രീ സംവരണം:4 പഞ്ഞിപ്പാലം.

പട്ടികജാതി സംവരണം:3 തുരുത്തുമ്മ.

സ്ത്രീ സംവരണം:1 തറവട്ടം,5 മറവൻതുരുത്ത്,6 ചുങ്കം,8 ചിറേക്കടവ്,11 കൂട്ടുമ്മേൽ,12 കുലശേഖരമംഗലം,15 വഴേകാട്.

കുമരകം
പട്ടികജാതി സംവരണം:8 അട്ടിപ്പീടിക.
സ്ത്രീ സംവരണം:1 കവണാറ്റിൻകര,4 ആപ്പിത്തറ,5 കൊല്ലകേരി,6 ഇടവട്ടം,9 നസ്രേത്ത്,10 ബസാർ,13 എസ്.ബി.ഐ,16 ചെപ്പന്നൂർ കരി.

അയ്മനം

പട്ടികജാതി സംവരണം:18 ഒളശ്ശ എച്ച്.എസ്
സ്ത്രീ സംവരണം:1 കരീമഠം, 3 കല്ലുങ്കത്ര,5 ജയന്തി,6 ഇരവീശ്വരം,11 അയ്മനം,12 കൊമ്പനാൽ,14 ഇളങ്കാവ്,15 കല്ലുമട,16 കുഴിത്താർ,20 അമ്പലക്കടവ്,21ചീപ്പുങ്കൽ.


തിരുവാർപ്പ്
പട്ടികജാതി സംവരണം: 12കിളിരൂർ കുന്നുപുറം.

സ്ത്രീ സംവരണം:1 മോർകാട്,2 ചെങ്ങളം കുന്നുംപുറം,3 ചെങ്ങളത്തുകാവ്,5തൊണ്ടമ്പ്രാൽ,10 പഞ്ചായത്ത് സെൻട്രൽ,11 അറുനൂറ്റിമംഗലം,14 മീഞ്ചിറ,15പാകത്തുശ്ശേരി,18 ചെങ്ങളം വായനശാല,19 ചെങ്ങളം കേളക്കേരി.


ആർപ്പൂക്കര
പട്ടികജാതി സംവരണം:3 ചൂരക്കാവ് ,​

സ്ത്രീ സംവരണം:4 പിണഞ്ചിറക്കുഴി,5 വില്ലൂന്നി,6 തൊണ്ണംകുഴി,7 പഞ്ചായത്ത് വാർഡ്,8 നേരെകടവ്, 0 മെഡിക്കൽ കോളജ്,
11 അങ്ങാടി,13 കരിപ്പ,16 നാലുതോട്.

നീണ്ടൂർ ഗ്രാമപഞ്ചായത്ത്
പട്ടികജാതി സംവരണം:14 പ്രാവട്ടം
സ്ത്രീ സംവരണം:5 എസ്.കെ.വി. സൗത്ത്,6 ഓണംതുരുത്ത്,8 കൈപ്പുഴ ഹോസ്പിറ്റൽ,9 കൈപ്പുഴ പോസ്‌റ്റോഫീസ്,10 മേക്കാവ്,11 ശാസ്താങ്കൽ,12 കുട്ടാമ്പുറം,13 പാലത്തുരുത്ത്.

അതിരമ്പുഴ
പട്ടികജാതി സംവരണം:21 വേലംകുളം.

സ്ത്രീ സംവരണം:1 വേദഗിരി,3 ഐ.ടി.ഐ, 4 ചെത്തിത്തോട്,6 റെയിൽവേ സ്‌റ്റേഷൻ,10 ടൗൺ,11 യൂണിവേഴ്‌സിറ്റി,14 അടിച്ചിറ,15 കന്നുകുളം,17 കൊട്ടാരം,18 ഐ.സി.എച്ച്, മാന്നാനം,24 ശ്രീകണ്ഠമംഗലം.

വെള്ളൂർ

പട്ടികജാതി സ്ത്രീ സംവരണം: 3 വൈക്കോൽപ്പടി,15 നീർപ്പാറ.
പട്ടികജാതി സംവരണം:13 തട്ടവേലി.
സ്ത്രീ സംവരണം: 4 വെള്ളൂർ,5 വെള്ളൂർ സൗത്ത്,6 കെ.പി.പി.എൽ വാർഡ്,11 വട്ടിക്കാട്ടുമുക്ക്,14 കരിപ്പള്ളി മല,16 വടകര,
17 വരിക്കാംകുന്ന്.

തലയോലപ്പറമ്പ്
പട്ടികജാതി സ്ത്രീ സംവരണം:8 തലപ്പാറ.
പട്ടികജാതി സംവരണം:14 കോരിക്കൽ പഴമ്പട്ടി.
സ്ത്രീ സംവരണം:3 അടിയം,4 ഉമ്മാംകുന്ന്,5 വെട്ടിക്കാട്ടുമുക്ക്,6 ഡി.ബി. കോളജ്,11 പള്ളിക്കവല,12 തലയോലപ്പറമ്പ് ടൗൺ,15 തേവലക്കാട്,16 ചക്കാല.