kobramachandhrannair

രാമപുരം: രഘുവരത്തിൽ രാമചന്ദ്രൻ നായർ(80) നിര്യാതനാ​യി. ഭാര്യ ചന്ദ്രിക വൈക്കം പുൽപ്രയിൽ കുടുംബാംഗമാണ്. മക്കൾ : മഹേന്ദ്ര.ആർ. നായർ, രാജേന്ദ്ര.ആർ. നായർ. മരുമക്കൾ : സ്വപ്ന, ദിവ്യ. സംസ്‌കാ​രം നാളെ 11 ന് വീട്ടുവളപ്പിൽ.