ആയില്യംപൂജ
ചിറക്കടവ് : മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ വ്യാഴാഴ്ച രാവിലെ 8.30ന് ആയില്യംപൂജ നടത്തും. മേൽശാന്തി കടൂപ്പറമ്പിൽഇല്ലം കെ.എസ്.രഞ്ജിത്ത്നമ്പൂതിരി കാർമ്മികത്വം വഹിക്കും. ഫോൺ: 9495692066, 9495011035.
ഉരുളികുന്നം: ഐശ്വര്യഗന്ധർവസ്വാമി ഭദ്രകാളിക്ഷേത്രത്തിൽ വ്യാഴാഴ്ച രാവിലെ ഒൻപതിന് ആയില്യംപൂജ നടത്തും. മേൽശാന്തി നാരായണമംഗലം വാസുദേവൻമൂസത്, ജിഷ്ണു വി.ശർമ്മ എന്നിവർ കാർമ്മികത്വം വഹിക്കും.