പാലാ: സീനിയർ വിഭാഗം ജില്ലാ ഹാൻഡ്ബാൾ മത്സരം ശനിയാഴ്ച രാവിലെ 10 മുതൽ പൂഞ്ഞാർ പനച്ചിയ്ക്കപ്പാറ എസ്.എം.വി എച്ച്.എസ്.എസിൽ നടക്കും. പങ്കെടക്കേണ്ട ടീമുകൾ ജില്ലാ ഹാൻഡ്‌ബോൾ അസോസിയേഷനിൽ 16ന് മുൻപ് രജിസ്റ്റർ ചെയ്യണം. ഫോൺ: 9809337777