കോട്ടയം: താഴത്തങ്ങാടി തളക്കോട്ട കുന്നുംപുറത്ത് വീട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ ശാന്തമ്മ (82) നിര്യാതയായി. മക്കൾ: കെ.ആർ സതീശൻ (തളിയിൽ മഹാദേക്ഷേത്ര ഉപദേശകസമിതിയംഗം), കെ.ആർ സന്തോഷ്. മരുമക്കൾ: ലതി, യമുന. സംസ്‌കാരം ഇന്ന് 11 ന് മുട്ടമ്പലം ശ്മശാനത്തിൽ.