kobpkkunju

നട്ടാശ്ശേരി: എസ്.എച്ച്.മൗണ്ട് പുത്തൻപറമ്പിൽ പി.എം.കുഞ്ഞുമോൻ (78) നി​ര്യാ​ത​നാ​യി. ഭാര്യ: സതി, മഠത്തിപ്പറമ്പിൽ, (ഇരവിനല്ലൂർ). മക്കൾ: പി.കെ.ബാബു, പി.കെ.ബൈജു. മരുമക്കൾ: മായ (തെള്ളകം), ശ്രുതി (വടയാർ ). സംസ്‌കാ​രം ഇന്ന് 11 ന് മുട്ടമ്പലം എസ് എൻ.ഡി.പി യോഗം ശാന്തിധാമം ശ്മശാനത്തിൽ.