tarack

ഇവിടെ നിന്ന് ഉയരണം കായികഭാവി .... പാലായിൽ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കായിക മേള ഉദ്‌ഘാടനം ചെയ്ത ശേഷം അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പിയും, മാണി.സി.കാപ്പൻ എം.എൽ.എയും തകർന്ന ട്രാക്കിലൂടെ നടന്നു പോകുന്നു