
തിരുവഞ്ചൂർ: വട്ടമറ്റത്തിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ അംബികാദേവി (80) നിര്യാതയായി. പരേത കാരപ്പുഴ മാധവമന്ദിരം കുടുംബാംഗമാണ്. മക്കൾ : ജലജാമണി (മായ ), ബാലഗോപാൽ, രാജഗോപാൽ. മരുമക്കൾ : സതീശൻ നീണ്ടൂർ (ഐ.റ്റി.ബി.പി.), മഞ്ജു പേരൂർ, രമ്യ മണർകാട്. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.