ഓടി തകർന്ന്....പാലായിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ സബ് ജൂനിയർ വിഭാഗം 100 മീറ്റർ ഫൈനലിൽ തകർന്ന ട്രാക്കിലൂടെ മത്സരക്കുന്നവർ