കങ്ങഴ: ശ്രീമഹാപരാശക്തി ഭദ്രവിളക്ക് കർമ്മസ്ഥാനത്ത് സർവൈശ്വര്യപൂജയും വിശേഷാൽ ഹോമവും 19ന് നടത്തും. രാവിലെ 9ന് ആരംഭിക്കുന്ന ചടങ്ങുകൾക്ക് കർമ്മസ്ഥാനം മഠാധിപതി സ്വാമി മധുദേവാനന്ദ മുഖ്യകാർമ്മികത്വം വഹിക്കും.