കോട്ടയം: പബ്ലിക് ലൈബ്രറി റീഡേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ബാലകൃഷ്ണൻ ടി.ആർ.ജി രചിച്ച മുഖങ്ങൾ പ്രകാശനം നാളെ നടക്കും. കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ സമ്മേളനം ഉദ്ഘാടനം ചെയ്യും.സുരേഷ് കുറുപ്പ് പുസ്തക പ്രകാശനം നടത്തും .ഡോ. വി.ആശാലത ഏറ്റുവാങ്ങും. കുറിച്ചി സദൻ അദ്ധ്യക്ഷത വഹിക്കും.ശ്രീലകം വേണുഗോപാൽ പ്രസംഗിക്കും