കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറിയും, സോ. ഷൈനിസ് കരിയർ കൗൺസിലിംഗും സംയുക്തമായി സംഘടിപ്പിക്കുന്ന കരിയർ കൗൺസിലിംഗ് ആൻഡ് അസസ്‌മെന്റ് സെഷൻ ഒളശ്ശ അന്ധ വിദ്യാലയത്തിലെ 8, 9, 10 ക്ലാസ് വിദ്യാർത്ഥികൾക്കായി ഇന്ന് രാവിലെ 9.30 ന് നടക്കും.