
തുരുത്തി : കാവാലം കിഴക്കേ ചേന്നങ്കരി പെരിഞ്ചേരിൽ പരേതനായ പി.കെ. ജേക്കബിന്റെ (ചാക്കപ്പൻ) ഭാര്യ ത്രേസ്യാമ്മ ജേക്കബ് (82) നിര്യാതയായി. ചങ്ങനാശേരി പെരുമ്പായിൽ കുടുംബാംഗം. മക്കൾ: ഡോ. ഷേർളി, ഷൈല, ലഫ്. കേണൽ ഷൈനി, ഷീന (പ്ലാസിഡ് വിദ്യാവിഹാർ ചെത്തിപ്പുഴ), ഷാലിനി . മരുമക്കൾ: സജി പി. ജോസ് പനിക്കിയിൽ കുറിച്ചി, ജോയി ജോൺ വേണാട്ടുശ്ശേരി തുരുത്തി, തോമസ് വർഗീസ് കുഴിമുറിയിൽ പ്രക്കാനം, റോയ് മാത്യു കുറവിലങ്ങാട്, ജോമോൻ ജോർജ് പന്തേനാൽ വാഴക്കുളം. സംസ്‌കാരം നാളെ 2.30 ന് തുരുത്തി മർത്ത് മറിയം ഫൊറോന പള്ളി സെമിത്തേരിയിൽ.