പാമ്പാടി: എസ്.എൻ.ഡി.പി യോഗം 265ാം നമ്പർ പാമ്പാടി ശാഖയിൽ ബാലജനയോഗം വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. പി.ആർ ആഷിക് (പ്രസിഡന്റ്), പാർത്ഥിക് മോൻസി (വൈസ് പ്രസിഡന്റ്), കല്യാണി മനോജ് (സെക്രട്ടറി), തനുശ്രീ ബിനീഷ് (ജോയിന്റ് സെക്രട്ടറി), അർഷ് അജീഷ് (ട്രഷറർ) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി അഭിമന്യു കെ.അരുൺ, നിഖിൽ നിഷാദ്, കെ.എസ് ഐശ്വര്യമോൾ, ദേവജിത്ത്, യദു നന്ദൻ, ദക്ഷൻ, പവിത്രൻ കെ.മോൻസി, ശിവദേവ്, ദക്ഷിത് എം.പ്രവീൺ, ശിവപാർവതി എന്നിവരെയും തിരഞ്ഞെടുത്തു.