kobsajipv

ഇത്തിത്താനം കേളൻ കവല പാലമൂട്ടിൽ പരേതരായ വിശ്വനാഥന്റെയും, സുമതി യുടെയും മകൻ സജി പി.വി.(61) നിര്യാതനായി. ഭാര്യ ഇന്ദിര ദേവി മന്ദിരം കവല വെട്ടുകുഴി പറമ്പ് കുടുംബാഗം. മക്കൾ : രഞ്ജു സജി, അഞ്ജു സജി, ചിഞ്ചു രാഹുൽ. മരുമക്കൾ : സജി ലാൽ വെച്ചുചിറ, രാഹുൽ പനച്ചിക്കാട്. സംസ്‌കാരം ഇന്ന് 11 മണിക്ക് വീട്ടുവളപ്പിൽ.