തൃക്കോതമംഗലം : എസ്.എൻ.ഡി.പി യോഗം 62-ാം നമ്പർ തൃക്കോതമംഗലം ശാഖ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗുരുസാഗരം തീർത്ഥാടന സമിതിയുടെ നേതൃത്വത്തിൽ പ്രഥമ ശിവഗിരി തീർത്ഥാടന പദയാത്ര ഡിസംബർ 24 ന് നാഗമ്പടം ശ്രീ മഹാദേവ ക്ഷേത്രത്തിലെ തേന്മാവിൻ ചുവട്ടിൽ നിന്നാരംഭിച്ച് 30 ന് മഹാസമാധിയിൽ എത്തിച്ചേരും. ഫോൺ : 9745479231, 8848993606.