കോട്ടയം : രാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് ഗതാഗത നിയന്ത്രണമുള്ളതിനാൽ കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ നിന്ന് വിവിധ സ്ഥലങ്ങളിലേയ്ക്ക് യാത്ര പോകേണ്ടവർ 23 ന് ഉച്ചകഴിഞ്ഞ് രണ്ടിന് മുൻപായി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരണം.