shaji

പാമ്പാടി : കാരാണിത്തകിടിയിൽ പരേതനായ പത്മനാഭന്റെ (പോറ്റികൊച്ച്) മകൻ കെ.പി ഷാജി (68) നിര്യാതനായി. ഭാര്യ: സേതു ഷാജി മാങ്ങാനം നാരായണ മംഗലത്ത് കുടുംബാംഗം. മക്കൾ : ആഷിക് (യു.കെ), അശ്വിൻ (കുവൈറ്റ്). മരുമകൾ: ആവണി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഒന്നിന് വീട്ടുവളപ്പിൽ.