kobsukumaran

അയർക്കുന്നം : തൈക്കൂട്ടം തൂമ്പുങ്കൽ സുകുമാരൻ (75) നിര്യാതനായി. ഭാര്യ: ചെല്ലമ്മ വല്യാട് പുതിയാട്ടിൽ കുടുംബാംഗമാണ്. മക്കൾ: മനോജ്, വിനോദ്. മരുമക്കൾ: ആശ, ബിന്ദു. സംസ്‌കാരം നടത്തി.