
കാഞ്ഞിരപ്പള്ളി: കൊരട്ടി കൊണ്ടു പറമ്പിൽ കമലാക്ഷിയമ്മ (87) നിര്യാതയായി.ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: മോഹനൻ, വിജയൻ, വൽസമ്മ, ഓമന,മിനി, പരേതയായ സൗദാമിനി.മരുമക്കൾ: ഓമന, രാധാമണി, ബാബു, ഹരിദാസ്, ഹരികൃഷ്ണൻ, പരേതനായ ശശിധരൻ. .സംസ്ക്കാരം ഇന്ന് 1 ന് വിട്ടുവളപ്പിൽ.