പാലാ: ക്രൈസ്തവ സമുദായത്തിന്റെ ന്യായമായ ആവശ്യങ്ങൾ അവഗണിക്കുന്നവരെ തിരഞ്ഞെടുപ്പുകളിൽ സമുദായവും അവഗണിക്കുമെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ. കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് രാജീവ് കൊച്ചു പറമ്പിൽ നയിക്കുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് പാലായിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാ​ലാ​ ​രൂ​പ​ത​ ​പ്ര​സി​ഡ​ന്റ് ​ഇ​മ്മാ​നു​വ​ൽ​ ​നി​ധീ​രി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ഡോ.​ ​ജോ​ർ​ജ് ​വ​ർ​ഗീ​സ് ​ഞാ​റ​ക്കു​ന്നേ​ൽ​ ​ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും,​ ​ഫാ.​ ​ഫി​ലി​പ്പ് ​ക​വി​യി​ൽ​ ​മാ​ർ​ഗ​ ​നി​ർ​ദ്ദേ​ശ​ ​പ്ര​ഭാ​ഷ​ണ​വും​ ​ന​ട​ത്തി.​ ​ഫാ.​ജോ​സ​ഫ് ​ത​ട​ത്തി​ൽ,​ ​ഫാ.​ ​സെ​ബാ​സ്റ്റ്യ​ൻ​ ​വേ​ത്താ​ന​ത്ത്,​ ​ഫാ.​ ​ജോ​സ് ​കാ​ക്ക​ല്ലി​ൽ​ ​പ്രൊ​ഫ.​ ​ഡോ.​ ​ജോ​സു​കു​ട്ടി​ ​ഒ​ഴു​ക​യി​ൽ,​ ​ജോ​സ് ​വ​ട്ടു​കു​ളം,​ ​ശ്രീ​മ​തി​ ​ആ​ൻ​സ​മ്മ​ ​സാ​ബു,​ ​ജേ​ക്ക​ബ് ​മു​ണ്ട​ക്ക​ൽ,​ ​ജോ​യി​ ​ക​ണി​പ്പ​റ​മ്പി​ൽ,​ ​രാ​ജേ​ഷ് ​പാ​റ​യി​ൽ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.​ 24​ ​ന് ​സെ​ക്ര​ട്ടേ​റി​യ​റ്റി​ന് ​മു​ന്നി​ൽ​ ​ജാ​ഥ​ ​സ​മാ​പി​ക്കും.