ചങ്ങനാശേരി: കോട്ടയം സഹോദയ ഇന്റർ സ്‌കൂൾ ടൂർണമെന്റിന് തെങ്ങണ ഗുഡ് ഷെപ്പേർഡ് പബ്ലിക്ക് സ്‌കൂൾ ആതിഥേയത്വം വഹിക്കും. ഇന്ന് നടക്കുന്ന ടൂർണ്ണമെന്റിൽ പതിനൊന്നോളം ടീമുകൾ മാറ്റുരയ്ക്കും.