
മാമ്മൂട്: മങ്കൊമ്പ് വാലയിൽ വി.സി.ഫ്രാൻസിസ് (അപ്പച്ചൻകുട്ടി,81) നിര്യാതനായി. ഭാര്യ: ആലീസ് ഫ്രാൻസിസ് ആലപ്പുഴ പള്ളിപ്പറമ്പിൽ കുടുംബാംഗം.മക്കൾ: പ്രിയ (അദ്ധ്യാപിക സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ് പുളിങ്കുന്ന്), സിസ്റ്റർ മരിയ എഫ്.സി.സി ( അദ്ധ്യാപിക സെന്റ് മേരീസ് എച്ച്.എസ്.എസ്, ചമ്പക്കുളം), പയസ് (ദുബായ്), പ്രീമ (യുഎസ്എ).മരുമക്കൾ: ടോമിച്ചൻ വേലക്കളം പുളിങ്കുന്ന് (റിട്ട. അദ്ധ്യാപകൻ സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ് പുളിങ്കുന്ന്), നിഷ മണക്കളം എടത്വാ (ദുബായ്), രഞ്ചു കാഞ്ഞിരക്കാട് അത്തിക്കയം (യുഎസ്എ). സംസ്‌കാരം നാളെ 10 ന് മാമ്മൂട് ലൂർദ്ദ് മാതാ പള്ളിയിൽ.