മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ ഇന്ന് രാവിലെ 10.30ന് ഫാ.സഞ്ജു മാനുവൽ കിടങ്ങത്ത് ധ്യാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. 11.30ന് ഉച്ചനമസ്‌കാരം, 12ന് നേർച്ച കഞ്ഞി വിതരണം.