വൈക്കം: മൂത്തടത്തുകാവ് കൂട്ടുമ്മേൽതറ പരേതനായ പുരുഷോത്തമന്റെ ഭാര്യ മല്ലിക (61) നിര്യാതയായി. മക്കൾ : മഞ്ജു, മനീഷ്. മരുമക്കൾ: രാജേഷ്, ധന്യ. സംസ്കാരം നടത്തി.