കല്ലുമട: എസ്.എൻ.ഡി.പി യോഗം 36ാം നമ്പർ കല്ലുമട ശാഖാ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ സ്‌കന്ദ ഷഷ്ഠി മഹോത്സവം 27 ന് നടക്കും. മേൽശാന്തി വിഷ്ണു വരമ്പിനകം മുഖ്യകാർമികത്വം വഹിക്കും.