ചിറക്കടവ്: ചിറക്കടവ് പഞ്ചായത്തും കൃഷിഭവനും ചേർന്ന് നടത്തിയ ഫാംസ്‌കൂൾ പരിപാടി പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സതി സരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.സമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, ഷാജി പാമ്പൂരി, ഷാക്കി സജീവ്, പ്രജിതാ പ്രകാശ്, സി.അലക്സ്, ശ്രീജ മോഹൻ തുടങ്ങിയവർ പങ്കെടുത്തു.