kobmkramachandhran

ചങ്ങനാശ്ശേരി: വാഴപ്പള്ളി മാത്തൂർ മഠം (ശ്രീകൃഷണ ) പരേതനായ കൃഷ്ണയ്യർ മ​കൻ എം.കെ. രാമചന്ദ്രൻ ( രമ്യാ സ്വാമി) (72) നിര്യാതനായി.ഭാര്യ ലതാ രാമ​ച​ന്ദ്രൻ.മക്കൾ: കൃഷ്ണ കുമാർ (കാനഡ) ആനന്ദ് (യു​കെ).മരുമകൾ: അബ്ബ (കാനഡ). സംസ്‌കാരം ഇ​ന്ന് 2 ന് വീട്ടുവള​പ്പിൽ.