kobthresyammajoseph95

ചങ്ങനാശ്ശേരി : ചെത്തിപ്പുഴ പട്ടരപ്പറമ്പിൽ പരേതനായ പി.കെ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (തെയ്യാമ്മ - 95) നിര്യാതയായി. മുട്ടാർചിറയിൽ പറമ്പിൽ കുടുംബാംഗം. മക്കൾ : അന്നമ്മ, റോസമ്മ, റീത്താമ്മ, കുഞ്ഞുമോൻ, പരേതനായ സജി. മരുമക്കൾ : സ്‌കറിയ മുളകുപ്പാടം തെങ്ങണ, പരേതനായ ചാണ്ടിച്ചൻ കല്ലുകുഴി പാലമറ്റം , മാത്യു ചാലങ്ങാടി മുഹമ്മ, ജോളി കല്ലുകുഴി തോട്ടയ്ക്കാട്, മോളമ്മ വഴേപറമ്പിൽ പുഴുവാത്. സംസ്‌കാരം ഇന്ന് 3.30 ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ.