കോട്ടയം: നെല്ല് സംഭരണത്തിലെ അനിശ്ചിതിത്വം പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് അപ്പർ കുട്ടനാട് കാർഷിക വികസനസമിതിയുടെ നേതൃത്വത്തിൽ കോട്ടയം പാഡി ഓഫീസിൽ നവംബർ ഒന്നിന് രാവിലെ 10.30ന് കർഷകരുടെ കൂട്ടധർണ നടക്കും.