പേരൂർ: കണ്ണോത്ര പടിഞ്ഞാറേതിൽ തങ്കപ്പന്റെ ഭാര്യ പി.കെ ചെല്ലമ്മ (72) നിര്യാതയായി. കഞ്ഞിക്കുഴി പള്ളിവാതുക്കൽ കുടുംബാംഗം. സപ്ലൈകോ മുൻ ജീവനക്കാരിയാണ്. മകൾ : അനീഷാ (ഗവ.ഹൈസ്‌കൂൾ പത്തനംതിട്ട). മരുമകൻ: അഭി ഗോപിനാഥ് (ബിസിനസ്). സംസ്‌കാരം നടത്തി.