കുമരകം : പുരോഗമന കലാസാഹിത്യ സംഘം കുമരകം നോർത്ത് സൗത്ത് കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം ഇന്ന് വൈകുന്നേരം 5ന് കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടക്കും. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി ആർ.പ്രസന്നൻ ഉദ്ഘാടനം ചെയ്യും.6ന് വയലാർ ഗാനസന്ധ്യ.