ചിങ്ങവനം : പോളച്ചിറ താഴ്ചയിൽ സന്തോഷ്, സന്ധ്യ ദമ്പതികളുടെ മകൻ അതുൽ (21, അച്ചു )നിര്യാതനായി. സഹോദരി : അനുഗ്രഹ. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.