അരുവിത്തുറ: സെന്റ് ജോർജസ് കോളജിൽ എയ്ഡഡ് വിഭാഗത്തിൽ കെമിസ്ട്രി, മലയാളം വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷകർ കോട്ടയം ഡിഡി ഓഫീസിൽ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. യോഗ്യരായ ഉദ്യോഗാർഥികൾ നവംബർ 5ന് മുൻപായി കോളേജ് ഓഫീസിൽ അപേക്ഷ നൽകണം