santhakumaroi-

കോഴിക്കോട് : നീലേശ്വരം പൂവലംകൈയിലെ പി വി ശാന്തകുമാരി (79) നിര്യാതയായി. പരേതരായ കല്ലമ്പള്ളി വിഷ്ണു നമ്പൂതിരിയുടെയും അമ്മുക്കുട്ടി വാരസ്യാരുടെയും മകളാണ്. ദീർഘകാലം കരിന്തളം സർവീസ് സഹകരണ ബാങ്കിൻ്റെ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ രാധ, ഇന്ദിര, സരസ്വതി, സത്യഭാമ, ഡോ. പി. വി. മുകുന്ദൻ, ശശികല, മധുസൂദനൻ. സംസ്കാരം നാളെ 02.10. 25 വ്യാഴാഴ്ച . രാവിലെ 11.00 മണിക്ക് കോഴിക്കോട് മാവൂർ റോഡിലുള്ള സ്മൃതിപഥം ക്രിമFറ്റോറിയത്തിൽ നടത്തുന്നതാണ്.