ടി.വി.കെ അദ്ധ്യക്ഷനും നടനുമായ വിജയ്‌യെ എം.കെ സ്റ്റാലിൻ സംരംക്ഷിക്കുന്നു. 41 പേരുടെ മരണത്തിന് ഇടയായ കരൂർ ദുരന്തത്തിൽ വിജയ്‌യെ പ്രതിയാക്കാത്തത് മുഖ്യമന്ത്രി സ്റ്റാലിന്റെ നിർദ്ദേശ പ്രകാരമെന്ന് സൂചന