three youth arrested for trafficking , മലപ്പുറം: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലഹരികടത്താൻ തട്ടിക്കൊണ്ടുപോയ മൂന്ന് യുവാക്കൾ പിടിയിൽ. സംഘത്തിലെ പ്രധാനിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.,മലപ്പുറം പെരിന്തൽമണ്ണയിലാണ് സംഭവം.