
കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ പ്രൊഫ.സി.ആർ.ഓമനകുട്ടൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ആർട്ടിസ്റ്റ് സുജാതന് മന്ത്രി വി.എൻ.വാസവൻ പുരസ്ക്കാരം സമ്മാനിക്കുന്നു.ഫാ.എമിൽ പുള്ളിക്കാട്ടിൽ,എം.ജി.ശശിധരൻ,കേരളകൗമുദി പ്രേത്യക ലേഖകൻ വി.ജയകുമാർ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,അഡ്വ.വി.ബി.ബിനു,മാക്ട ചെയർമാൻ ജോഷി മാത്യു തുടങ്ങിയവർ സമീപം