russia

യുക്രെയ്‌നിൽ വ്യാപക വ്യോമാക്രമണം നടത്തുകയാണ് റഷ്യ. കഴിഞ്ഞ ദിവസം പുലർച്ചെ ഡ്രോണുകൾ, മിസൈലുകൾ, ഗൈഡഡ് ഏരിയൽ ബോംബുകൾ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. മിസൈൽ ആക്രമണത്തിൽ യുക്രെയ്നിൽ കുട്ടിയടക്കം 5 പേർ മരിച്ചെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.