guru-02

സ്വയം നിലനില്പിന്റെ അനുഭവമില്ലാത്ത കാഴ്ചയാണ് ജഡം. ജഡത്തിന്റെ നിലനില്പ് ബോധത്തെ ആശ്രയിച്ചു മാത്രമാണ്.