1. ഇഗ്നൊ രജിസ്ട്രേഷൻ:- ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ജൂലായ് പ്രോഗ്രാമുകൾക്ക് 15 വരെ അപേക്ഷിക്കാം.വെബ്സൈറ്റ്: iop.ignouonline.ac.in.
2. ജെ.ഇ.ഇ മെയിൻ രജിസ്ട്രേഷൻ:-ജോയിന്റ് എൻട്രൻസ് എക്സാം (എൻജിനിയറിംഗ്) മെയിൻ ആദ്യ സെഷൻ രജിസ്ട്രേഷൻ നടപടികൾ ഈ മാസം ആരംഭിക്കും. രജിസ്ട്രേഷനു മുന്നോടിയായി ആധാർ കാർഡ്, കാറ്റഗറി സർട്ടിഫിക്കറ്റ്, യു.ഡി.ഐ.ഡി കാർഡ് എന്നിവ അപേക്ഷകർ മുൻകൂട്ടി തയാറാക്കി വയ്ക്കണമെന്ന് എൻ.ടി.എ അറിയിച്ചു.